Your Image Description Your Image Description
Your Image Alt Text

എം.ഫിൽ. പ്രവേശനം നിർത്താനുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമബംഗാൾ വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു.

‘‘ഞങ്ങൾ യു.ജി.സി.യുടെ നിർദേശം പാലിക്കില്ല. അക്കാദമിക് വിദഗ്ധസമിതി നേരത്തേയുണ്ടാക്കിയ മാർഗനിർദേശങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോവും. സംസ്ഥാനത്തെ സർവകലാശാലകളിൽ എം.ഫിൽ. കോഴ്‌സുകൾ തുടർന്നും നടത്തും.’’ -മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *