Your Image Description Your Image Description
Your Image Alt Text

 

ഇറ്റാലിയൻ സീരി എ ചാമ്പ്യൻമാരായ നാപ്പോളിയിൽ നിന്ന് എൽജിഫ് എൽമാസ് ടീമിൽ ചേർന്നതായി ജർമ്മൻ ബുണ്ടസ്ലിഗ ക്ലബ് ആർബി ലെപ്സിഗ് ബുധനാഴ്ച പ്രഖ്യാപിച്ചു.

നോർത്ത് മാസിഡോണിയൻ മിഡ്ഫീൽഡർ 2028 ജൂൺ വരെ ആർബി ലീപ്സിഗിനൊപ്പം തുടരുമെന്ന് പ്രസ്താവനയിൽ പറയുന്നു. 24 കാരനായ താരം ആറാം നമ്പർ ജേഴ്‌സിയണിയും. 2017 നും 2019 നും ഇടയിൽ ടർക്കിഷ് ക്ലബ് ഫെനർബാസിനായി കളിച്ച എൽമാസ്, 2022 – 23 ഇറ്റാലിയൻ സീരി എ കിരീടം നേടാൻ നാപോളിയെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *