Your Image Description Your Image Description
Your Image Alt Text

പാ​ല​ക്കാ​ട്: മേ​ലാ​ര്‍​കാ​ട് പു​ളി​ഞ്ചു​വ​ടി​ന് സ​മീ​പം പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേർ മരിച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യ നെ​ന്മാ​റ ക​ണി​മം​ഗ​ലം ചെ​ന്നം​കോ​ട് പൊ​ന്നു​മ​ണി (60) സ​ന്തോ​ഷ് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ എ​ട്ടി​നാ​ണ് അപകടം സംഭവിച്ചത്. ആ​ല​ത്തൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് നെ​ന്മാ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു പി​ക്ക​പ്പ് വാ​ന്‍. നെ​ന്മാ​റ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബൈ​ക്ക്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് പി​ക്ക​പ്പ് വാ​നിന്‍റെ വ​ല​തു​വ​ശ​ത്ത് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന്  ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പറയുന്നു. ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ പൊ​ന്നു​മ​ണി​യും സ​ന്തോ​ഷും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍  പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​നൽകും.

Leave a Reply

Your email address will not be published. Required fields are marked *