Your Image Description Your Image Description

കൊച്ചി: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ആശാ ശരത്തിനെതിരായ നടപടികൾ ​ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കരയിലെ പൊലീസ് എടുത്ത വഞ്ചന കേസാണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു ആശാ ശരത്തിനെതിരായ പരാതി

Leave a Reply

Your email address will not be published. Required fields are marked *