Your Image Description Your Image Description

തിരുവനന്തപുരം: വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയ്ക്കായി മേയ് 31 വരെ വിവിധ ജില്ലകളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ മാറ്റിവെച്ചു. മഴയാണ് കാരണം. പുതുക്കിയ തീയതികൾ പി.എസ്.സി. പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *