Your Image Description Your Image Description

മല്ലപ്പള്ളി: ഏഴുപേരെ കടിച്ച കുറുനരിക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി. കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവധ പ്രദേശങ്ങളിലാണ് 7 പേരെ കടിച്ചത് .
തിരുവനന്തപുരം പാലോട് അനിമൽ ഡിസീസ് സെന്‍ററിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത് .

തുടർന്ന് ആക്രമണമുണ്ടായ പ്രദേശങ്ങൾ എല്ലാം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.ഇതേസമയം കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ നിരീക്ഷിക്കുന്നതിനായി ആശാപ്രവർത്തകരുടെ സ്ക്വാഡ് ആരംഭിച്ചിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *