Your Image Description Your Image Description

കൊടുംവേനലിനെത്തുടർന്ന് ജില്ലകളിൽ വേനൽ മഴ ലഭിച്ചപ്പോൾ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്ന ജില്ലകളിൽ കോട്ടയം മുന്നിൽ . കണക്കുകൾ പ്രകാരം മാർച്ച്‌ ഒന്ന്‌ മുതലുള്ള ഒമ്പത് ശതമാനം കുറവുണ്ടായെങ്കിലും ശരാശരിയേക്കാൾ മികച്ച മഴയാണ്‌ ജില്ലയിൽ ലഭിച്ചത്‌. മാർച്ച്‌ 15 വരെയുള്ള കണക്ക്‌ പ്രകാരം നോക്കുമ്പോൾ 260.8 മില്ലി മീറ്റർ മഴയാണ്‌ കോട്ടയത്ത്‌ പെയ്തത്‌. ശരാശരി 285.9 മില്ലിമീറ്റർ മഴയായിരുന്ന ലഭിക്കേണ്ടത്‌. മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ വേനൽമഴയിൽ കുറവുണ്ടായത്‌. എന്നാൽ മേയിൽ ഗതി മാറിയതോടെ ഈ മാസമാകെ ലഭിച്ചത് ശക്തമായ മഴയാണ്‌ . ആദ്യ പകുതിയിൽ ലഭിക്കേണ്ടതിനേക്കാൾ ഏഴ്‌ ശതമാനത്തിലധികം കൂടുതൽ മഴ കോട്ടയത്ത്‌ പെയ്തു. 96.4 മില്ലിമീറ്ററായിരുന്നു ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ. എന്നാൽ ഈ മാസം ലഭിച്ചത്‌ 103.2 മില്ലി മീറ്റാറായിരുന്നു

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *