Your Image Description Your Image Description

 

ആപ്പിൾ ഐ ഫോണുകളുടെ പരിശോധനയിൽ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് കമ്പനി അധികൃതർ. 150 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ഫോണുകളിൽ ചാര സ്ഫോറ്റ്‍വെയർ സാന്നിധ്യം കണ്ടെത്തിയതായി ആപ്പിൾ വ്യക്തമാക്കി.
എൻഎസ്ഒ ഗ്രൂപ്പിൻറെയും ഇൻറലെക്സയുടെയും സ്പൈ വെയറുകളാണ് പല ഫോണുകളിലും കണ്ടെത്തിയത്. സ്പൈ വെയർ സാന്നിധ്യം കണ്ടെത്തിയ ഫോണുകളിൽ അപായ സന്ദേശം നൽകിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയും രാജ്യങ്ങളിൽ സ്പൈ വെയർ സാന്നിധ്യം കണ്ടെത്തിയതായി ആപ്പിൾ സ്ഥിരീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *