Your Image Description Your Image Description

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ അവസരം. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഇപ്പോൾ ഓഫീസ് അസിസ്റ്റന്റ്‌, ടെക്നിക്കൽ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 92,000 വരെ മാസ ശമ്പളം ലഭിക്കും. മിനിമം പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ്‌, ടെക്നിക്കൽ അസിസ്റ്റന്റ്‌ പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. താല്പര്യമുള്ളവർ  മാർച്ച്‌ 11 ന് ഉള്ളിൽ  തപാൽ വഴി അപേക്ഷിക്കേണ്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *