Your Image Description Your Image Description

കുവൈത്ത് സിറ്റി ∙ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈത്തിലെ പ്രവാസികൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏകദേശം 33.353 ബില്യൻ ദിനാർ പണമയച്ചതായി സൂചിപ്പിക്കുന്നു, ഇത് 108.3 ബില്യൻ ഡോളറിന് തുല്യമാണ്.

2017-ൽ 4.142 ബില്യൻ ദിനാറാണ് അയച്ചതെങ്കിൽ 2021-ൽ 5.526 ബില്യൻ ദിനാറായി ഉയർന്നു. അതെ സമയം 2022-ൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കുകൾ പ്രകാരം ഏകദേശം 2.979 ബില്യൻ ദിനാറായി കുറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *