Your Image Description Your Image Description

 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയെന്ന കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നൽകിയ ഹർജി ത്ധാർഖണ്ഡ് ഹൈക്കോടതി തള്ളി.

2018-ൽ ചായ്ബാസയിലെ കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ അമിത് ഷായ്‌ക്കെതിരേ രാഹുലിന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് നവീൻ ഝായാണ് പരാതി നൽകിയത്. അമിത്ഷാ കൊലപാതകക്കേസ് പ്രതിയാണെന്നാണ് രാഹുൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *