Your Image Description Your Image Description

റംസാൻ മാസത്തിൽ മക്കയിലെ ഹറമിൽ ഇഫ്ത്‌താർ വിതരണത്തിൽ പാലിക്കേണ്ട നിബന്ധനകളെ കുറിച്ച് അധിക്യതർ വ്യക്തമാക്കി. ഇഫ്താർ വിതരണത്തിൽ താൽപര്യമുള്ള വ്യക്തികളും സംഘങ്ങളും പ്രത്യേക നിയമങ്ങൾക്കനുസൃതമായി ആദ്യം അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.

വിശാലമായ ഹറം പള്ളിയിലും മുറ്റത്തും ഇഫ്‌താർ വിതരണത്തിനു താൽപര്യമുള്ള സ്ഥലങ്ങൾ ഇലക്ട്രോണിക്കായി തിരഞ്ഞെടുക്കാൻ വൃതമെടുത്ത വിശ്വാസികൾക്ക് സേവനം നൽകാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹറം പള്ളിയുടെ ചുമതലയുള്ള സഊദി ദേശീയ ഏജൻസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *