Your Image Description Your Image Description

വിദേശ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസിൽ ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരേ എൻഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തിരച്ചിൽ നോട്ടീസ് പുറത്തിറക്കി.

ഇ.ഡി. കൊച്ചി ഓഫീസിന്റെ നോട്ടീസ് നിലനിൽക്കേ അന്വേഷണം ബെംഗളൂരു ഓഫീസിലേക്ക് മാറ്റിയ പശ്ചാത്തലത്തിൽ ബൈജു രാജ്യംവിടുന്നത് തടയണമെന്ന് എമിഗ്രേഷൻ വിഭാഗത്തോട് ആവശ്യപ്പെട്ടാണ് പുതിയ ലുക്കൗട്ട് നോട്ടീസ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബൈജു രാജ്യം വിട്ടേക്കാമെന്ന സൂചനയിലാണ് ഇ.ഡി.യുടെ ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *