Your Image Description Your Image Description

ജമ്മു-കശ്മീരിലടക്കം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കുള്ള 32,000 കോടിരൂപയുടെ വികസനപദ്ധതികൾക്ക് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, ഉപരിതലഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് 209 പദ്ധതികൾക്കാണ് ജമ്മുവിൽ നടന്ന പരിപാടിയിൽ തുടക്കംകുറിച്ചത്.

ജമ്മുവിൽ ഐ.ഐ.ടി., ഐ.ഐ.എം., കേന്ദ്രസർവകലാശാല എന്നിവയുൾപ്പെടുന്ന 13,500 കോടിരൂപയുടെ പദ്ധതിക്കു മോദി തറക്കല്ലിട്ടു. ജമ്മു-കശ്മീർ ഭരണകൂടത്തിലേക്ക് പുതുതായി നിയമിതരായ 1500 ഉദ്യോഗാർഥികൾക്കുള്ള ഉത്തരവും കൈമാറി. വികസിതഭാരതം, വികസിത ജമ്മു പദ്ധതിയുെട ഭാഗമായി വിവിധ ഗുണഭോക്താക്കളുമായും മോദി സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *