Your Image Description Your Image Description

അപകടസാധ്യതകൾ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും പൊതു-സ്വകാര്യ മേഖലയെ സഹായിക്കാൻ ‘റിസ്‌ക്സ്’ എന്ന പുതിയ ഡിജിറ്റൽ വേദി അവതരിപ്പിച്ചു. യു.എ.ഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.സി.ഇ.എം.എ.) സംഘടിപ്പിച്ച അടിയന്തര, ദുരന്ത നിവാരണ കമ്യൂണിറ്റി ഫോറത്തിലാണ് ‘റിസ്‌ക്സ്’ അവതരിപ്പിച്ചത്.

ദുരന്തങ്ങളെക്കുറിച്ച് വേഗത്തിൽ അറിയാനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എൻ.സി.ഇ.എം.എ.യിലെ നാഷണൽ ഓപ്പറേഷൻസ് സെന്റർ ഡയറക്ടർ ഡോ. സൈഫ് അൽ ദഹേരി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *