അങ്കമാലി: പൊതുപ്രവർത്തകനായിരുന്ന കറുകുറ്റി സജോ ജോസ് പൈനാടത്തിൻ്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഇന്ന് ഉച്ച കഴിഞ്ഞ് 3.ന് അങ്കമാലി ആനന്ദഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. അങ്കമാലി നസ്രാണി അസോസിയേഷൻ കൂട്ടായ്മയാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്.