Your Image Description Your Image Description

കി​ഴ​ക്ക​ൻ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.മ​സ്‌​ന​യി​ലെ ല​ബ​നാ​ൻ അ​തി​ർ​ത്തി​ക്കു സ​മീ​പം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് ഫോ​ർ ദ ​ലി​ബ​റേ​ഷ​ൻ ഓ​ഫ് ഫ​ല​സ്തീ​നി​ന്റെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് വി​സാ​ഹും അം​ഗ​ര​ക്ഷ​ക​നും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Related Posts