Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിന്‍റെ ലാബ് ഡിപ്പാർട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശിനി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവാനിയ ഹോസ്പിറ്റലിൽ വെച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്. ഭർത്താവ് ബിനു തോമസ് , ഫെയിത്ത് ബിനു മകളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related Posts