Your Image Description Your Image Description

മോ​സ്‌​കോ: 50 പേ​രു​മാ​യി സ​ഞ്ച​രി​ച്ച റ​ഷ്യ​ന്‍ വി​മാ​നം പറക്കലിനിടെ കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ ക​മ്പ​നി​യാ​യ അ​ന്‍​ഗാ​ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​എ​ൻ-24 എ​ന്ന യാ​ത്രാ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്.

ചൈ​നീ​സ് അ​തി​ര്‍​ത്തി​ക്ക് സ​മീ​പം റ​ഷ്യ​യി​ലെ അ​മു​ര്‍ മേ​ഖ​ല​യ്ക്ക് മു​ക​ളി​ല്‍ വെ​ച്ചാ​ണ് വി​മാ​നം റ​ഡാ​റി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​മാ​ന​ത്തി​നു​ള്ളി​ല്‍ 43 യാ​ത്ര​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ ആ​റു​പേ​ര്‍ കു​ട്ടി​ക​ളാ​ണ്. ഇ​വ​രെ കൂ​ടാ​തെ ഏ​ഴ് വി​മാ​ന ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Related Posts