Your Image Description Your Image Description

ആലപ്പുഴ ജില്ലയില്‍ ട്രോള്‍ ബാന്‍ കാലയളവിന് ശേഷം ജൂലൈ 31 അര്‍ദ്ധ രാത്രി മുതല്‍ 2026 ജൂണ്‍ ഒമ്പത്  അര്‍ദ്ധ രാത്രി വരെ കടല്‍

പെട്രോളിംഗിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഒരു യന്ത്രവല്‍കൃത ബോട്ട് വാടക വ്യവസ്ഥയില്‍ നല്‍കുന്നതിന് താല്പര്യമുള്ള ബോട്ടുടമകളില്‍ നിന്ന്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 19 ന്  മൂന്ന് മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി ഹാര്‍ബര്‍, ആലപ്പുഴ-688 013 എന്ന വിലാസത്തില്‍ നല്‍കണം.

ഫോണ്‍: 0477 2297707, 9447967155

Related Posts