Your Image Description Your Image Description

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഭിന്നശേഷി വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശനം ജൂലൈ 14ന് രാവിലെ 10 മുതല്‍ നടത്തും. അസല്‍ പ്രമാണങ്ങളും ഫീസുമായി ഹാജരാകണം. പ്രവേശനത്തിന് അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ് ഐ.ടി.ഐലും https://itiadmissions.kerala.gov.in/iti.php?id=9 ലും പരിശോധിക്കാം. ഫോണ്‍: 0474-2712781.

Related Posts