Your Image Description Your Image Description

നിതീഷ് തിവാരിയുടെ ‘രാമായണ’യുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തുവന്നത്. രണ്‍ബീര്‍ കപൂര്‍ രാമനായും സായി പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ യാഷാണ് രാവണനാകുന്നത്. രാമായണ: ദി ഇന്‍ട്രൊഡക്ഷന്‍ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴിതാ, തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസർ പങ്കിട്ടിരിക്കുകയാണ് നടിയും രൺബീറിന്‍റെ പങ്കാളിയുമായ ആലിയ.

‘ചില കാര്യങ്ങൾക്ക് വാക്കുകൾ ആവശ്യമില്ല. മറക്കാനാവാത്ത ഒന്നിന്റെ തുടക്കം പോലെയാണ് ഇത് അനുഭവപ്പെടുന്നത്. 2026 ദീപാവലിക്കായി ഞങ്ങൾ കാത്തിരിക്കുന്നു’ എന്ന് ദീപിക കുറിച്ചു. വ്യക്തിപരമായും തൊഴിൽപരമായും രൺബീറിനെ വളരെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ആലിയ ഭട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts