Your Image Description Your Image Description

ദോ​ഹ: ഒ​രു റി​യാ​ൽ നോ​ട്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തിയിരിക്കുകയാണ് ഖത്തർ സെൻട്രൽ ബാങ്ക്(ക്യുസിബി). പു​തി​യ പ​തി​പ്പി​ൽ ഔ​ദ്യോ​ഗി​ക ചി​ഹ്നം, അ​റ​ബി​ക് അ​ക്ക​ങ്ങ​ൾ, ഇ​ഷ്യൂ തീ​യ​തി എ​ന്നി​വ​യി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കും. എന്നാൽ, പഴയ നോട്ട് പിൻവലിക്കില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

അതേസമയം രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് മാറ്റം നടപ്പിലാക്കിയതെന്നും, ഖത്തരി റിയാലിന്റെ മുൻ പതിപ്പ്(അഞ്ചാം സീരീസ്) പ്രചാരത്തിൽ തുടരുമെന്നും അഡോകൃതർ അറിയിച്ചു. ഈ ​മാ​റ്റം പി​ന്നീ​ട് മ​റ്റ് ക​റ​ൻ​സി​ക​ൾ​ക്കും ബാ​ധ​ക​മാ​കു​മെ​ന്നും ക്യുസിബി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts