Your Image Description Your Image Description

തൃശ്ശൂരിൽ അമിത വേഗതയിൽ അപകടം വരത്തക്ക വിധത്തില്‍ വാഹനമോടിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കും.

സന്ദേശം അയക്കുമ്പോൾ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ ഉൾപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts