Your Image Description Your Image Description

ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യെ​ടു​ത്ത്​​ ഷാ​ർ​ജ പൊ​ലീ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം വാ​ട്​​സ്ആ​പ്പ്​ വ​ഴി മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തി​യ 912 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ സേ​ന ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മാ​ജി​ദ്​ അ​ൽ അ​സം പ​റ​ഞ്ഞു. 680 പേ​രാ​ണ് കേ​സു​ക​ളി​ൽ​ അ​റ​സ്റ്റി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്നി​ന്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തും വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ 680 സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടു​ക​യും ചെ​യ്തു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും സം​ശ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ ​പ​ട്രോ​ളി​ങ്ങി​ലൂ​ടെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നി​ര​വ​ധി പ്ര​തി​ക​ളെ അ​റ​സ്​​റ്റു ചെ​യ്യു​ക​യും ചെ​യ്തു. ​പ​ട്രോ​ളി​ങ്ങി​ലൂ​ടെ 800 ക്രി​മി​ന​ൽ രീ​തി​ക​ളാ​ണ്​ തി​രി​ച്ച​റി​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts