Your Image Description Your Image Description

ഇ​സ്ര​യേ​ലി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി യെ​മ​ൻ. യെ​മ​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു.

സൈ​റ​ണു​ക​ൾ മു​ഴ​ക്കി ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന, പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ജെ​റു​സ​ലേം അ​ട​ക്കം ഇ​സ്രാ​യേ​ൽ ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി.

ഭീ​ഷ​ണി ത​ട​യാ​ന്‍ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു​വെ​ന്ന് ഇ​സ്ര​യേ​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ല്‍ യെ​മ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​ടു​ത്ത​യാ​ഴ്ച്ച ഡോ​ണ​ൾ​ഡ് ട്രം​പി​നെ കാ​ണും. ഗാ​സ, ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ സു​പ്ര​ധാ​ന ച​ർ​ച്ച​ക​ളു​ണ്ടാ​യേ​ക്കും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​ടു​ത്ത​യാ​ഴ്ച്ച​യാ​ണ് വാ​ഷി​ങ്ട​ണി​ലെ​ത്തു​ക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts