Your Image Description Your Image Description

കൊല്ലം : ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എസ്്കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരായിരിക്കണം, വരുമാനം മൂന്നു ലക്ഷത്തില്‍ താഴെ ആയിരിക്കണം.

യോഗ്യത: പ്ലസ് വണ്‍. 18 വയസ് പൂര്‍ത്തിയായിരിക്കണം. വ്യക്തിവിഹിതം- 12500 രൂപ, ശേഷിക്കുന്ന തുക നബാര്‍ഡ് വഹിക്കും. പരിശീലന കാലാവധി – 70 ദിവസം. യോഗ്യത സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് സഹിതം ജൂലൈ രണ്ടിന് ഹാജരാകണം. വിവരങ്ങള്‍ക്ക് : www.iiic.ac.in, ഫോണ്‍: 8078980000.

Leave a Reply

Your email address will not be published. Required fields are marked *