Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ ഇ​ന്ന്​ രാ​വി​​ലെ പ​ത്ത്​ മു​ത​ൽ ഈ​മാ​സം 30ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ സ​മ​ർ​പ്പി​ക്കാം. മു​ഖ്യ അ​ലോ​ട്ട്മെൻറി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെ​ന്റി​ന് അ​പേ​ക്ഷി​ക്കാം.

സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെ​ന്റി​നു​ള്ള ഒ​ഴി​വു​ക​ളും മ​റ്റ്​ വി​വ​ര​ങ്ങ​ളും ഇ​ന്ന്​ രാ​വി​ലെ ഒ​മ്പ​തി​ന്​ അ​ഡ്‌​മി​ഷ​ൻ പോ​ർ​ട്ട​ലാ​യ https://hscap.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഏ​ക​ദേ​ശം 55,000 മെ​റി​റ്റ്​ സീ​റ്റു​ക​ളാ​ണ്​ ഒ​ഴി​വു​ള്ള​ത്.നി​ല​വി​ൽ ഏ​തെ​ങ്കി​ലും ​േക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ഖ്യ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ട് പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം കാ​ൻ​സ​ൽ ചെ​യ്ത​വ​ർ​ക്കും ഏ​തെ​ങ്കി​ലും ​േക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ശേ​ഷം വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ടി.​സി) വാ​ങ്ങി​യ​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ വീ​ണ്ടും അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നി​രാ​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​ൽ പ​രി​ഗ​ണി​ക്കാ​നാ​യി അ​പേ​ക്ഷ പു​തു​ക്കി​ന​ൽ​കാം. അ​പേ​ക്ഷ​ക​ളി​ലെ പി​ഴ​വു​ക​ൾ തി​രു​ത്തി​യാ​ക​ണം പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

മെ​റി​റ്റ് ​േക്വാ​ട്ട​യു​ടെ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെൻറി​നോ​ടൊ​പ്പം മോ​ഡ​ൽ റ​സി​ഡെ​ൻ​ഷ്യ​ൽ സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​നു​ള്ള അ​പേ​ക്ഷ​യും ക്ഷ​ണി​ക്കും. സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറി​ന് അ​പേ​ക്ഷി​ക്കാ​നും മ​റ്റ്​ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും സ്‌​കൂ​ൾ ഹെ​ൽ​പ് ഡെ​സ്‌​ക്കു​ക​ളി​ലൂ​ടെ ന​ൽ​കാ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *