Your Image Description Your Image Description

ഏ​ഷ്യ​ൻ പു​രു​ഷ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് സെ​മി​ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി ഖ​ത്ത​ർ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ വി​യ​റ്റ്നാ​മി​നെ 3-2 പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഖ​ത്ത​ർ വോ​ളി​ബാ​ൾ ടീം ​യോ​ഗ്യ​ത നേ​ടി​യ​ത്.

ബ​ഹ്‌​റൈ​നി​ലെ ഇ​സ ബി​ൻ റാ​ഷി​ദ് അ​രീ​ന​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ, ആ​ദ്യ സെ​റ്റി​ൽ 29-31 പ​രാ​ജ​യ​പ്പ​ട്ടെ​ങ്കി​ലും ര​ണ്ട്, മൂ​ന്ന് സെ​റ്റു​ക​ളി​ൽ 25-21, 25-15 സ്കോ​ർ നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചു. നാ​ലാം സെ​റ്റി​ൽ വി​യ​റ്റ്നാ​മി​നോ​ട് 25-22ന് ​പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ നി​ർ​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ൽ 12-15ന് ​ക​രു​ത്ത് വീ​ണ്ടെ​ടു​ത്തു. സെ​മി ഫൈ​ന​ലി​ൽ പാ​കി​സ്താ​നെ ഖ​ത്ത​ർ നേ​രി​ടും.

Leave a Reply

Your email address will not be published. Required fields are marked *