Your Image Description Your Image Description

മ​ദ്യം വി​റ്റു​വെ​ന്നാ​രോ​പി​ച്ച് ഏ​ഷ്യ​ക്കാ​രാ​യ ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രൈം ​ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സ്.ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​തും അ​റ​സ്റ്റ് ചെ​യ്ത​തും.

പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് മ​ദ്യം ക​ണ്ടെ​ത്തി​യ​താ​യും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഇ​ത്ത​ര​ത്തി​ലു​ള്ള എ​ന്ത് അ​ന​ധി​കൃ​ത സം​ഭ​വ​ങ്ങ​ൾ ക​ണ്ടാ​ലും 17718888 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *