Your Image Description Your Image Description

ബഹ്റൈനിൽ പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ ടെ​ൻ​ഡ​റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള വ്യാ​ജ ഇ-​മെ​യി​ലു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ബ​ഹ്റൈ​നി​ലെ ക​മ്പ​നി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

‘റീ​ഫ​ണ്ട​ബ്ൾ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്’ എ​ന്ന പേ​രി​ൽ പ​ണം കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വ​ഞ്ചി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​തി​ല​ധി​ക​വു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യു​ടെ സൈ​ബ​ർ ക്രൈം ​യൂ​നി​റ്റ് വ്യ​ക്ത​മാ​ക്കി.വ​ലി​യ​തോ​തി​ലു​ള്ള ടെ​ൻ​ഡ​റു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ്വീ​ക​ർ​ത്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി ഏ​റെ ശ്ര​ദ്ധാ​പൂ​ർ​വം ത​യാ​റാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​യെ​ന്ന് സൈ​ബ​ർ ക്രൈം ​യൂ​നി​റ്റ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *