Your Image Description Your Image Description

മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന. മ​ദീ​ന മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്, 18.7 ശ​ത​മാ​നം വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 1.8 കോ​ടി സ​ന്ദ​ർ​ശ​ക​ർ മ​ദീ​ന​യി​ലെ​ത്തി. 2023ൽ ​ഇ​ത്​ 1.41 കോ​ടി​യും 2022ൽ 82 ​ല​ക്ഷ​വും ആ​യി​രു​ന്നു.

മ​ദീ​ന ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സി​​ന്റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് മീ​ദ​ന ന​ഗ​ര​ത്തി​ലാ​കെ താ​മ​സ സൗ​ക​ര്യം, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, ടൂ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2024ൽ 18 ​ശ​ത​മാ​നം വ്യാ​പാ​ര വ​ള​ർ​ച്ച​യു​ണ്ടാ​യി. താ​മ​സം, ഗ​താ​ഗ​തം, ഷോ​പ്പി​ങ്, മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി സ​ന്ദ​ർ​ശ​ക​ർ ചെ​ല​വ​ഴി​ച്ച​ത്​ വ​ലി​യ തു​ക​യാ​ണ്. ഇ​ത്​ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന​തി​ലും മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ലും സു​സ്ഥി​ര സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ലും വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *