Your Image Description Your Image Description

കായംകുളം ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.ടി.അംഗീകാരമുളള മെട്രിക് ട്രേഡുകളിലേയ്ക്ക്  ജൂൺ 30 വരെ അപേക്ഷിക്കാം. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ (രണ്ട് വർഷം),  കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വർഷം) എന്നിവയാണ് കോഴ്സുകൾ.

പ്രവേശനത്തിനായി https://itiadmissions.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.  പ്രായപരിധി ബാധകമല്ല.  അപേക്ഷ സമർപ്പിച്ചതിനുശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട്,  അസൽ രേഖകൾ എന്നിവയുമായി തൊട്ടടുത്തുളള ഗവ.ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം. ഫോൺ: 0479 2442900.

Leave a Reply

Your email address will not be published. Required fields are marked *