Your Image Description Your Image Description

ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സീ​സ​ണി​ൽ സ​ലാ​ല​യേ​യും ജി​ദ്ദ​യേ​യും ബ​ന്ധി​പ്പി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ ആ​ഴ്ച​യി​ൽ മൂ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തും.

മാ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം, ദോ​ഫ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​ന വി​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു. 12 പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ഓ​പ​റേ​റ്റി​ങ് ​ലൈ​നു​ക​ൾ വ​ഴി ഖ​രീ​ഫ് സീ​സ​ണി​ൽ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ളം സ​ജ്ജ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സ​ക്ക​റി​യ ബി​ൻ യാ​ക്കൂ​ബ് അ​ൽ ഹ​റാ​സി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *