Your Image Description Your Image Description

ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​റ​ച്ച നി​ല​പാ​ടു​മാ​യി ബ​ഹ്റൈ​ൻ. ഒ​രു പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്കും രാ​ജ്യ​ത്തെ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ബ​ഹ്റൈ​ന്‍റെ നി​ല​പാ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി​യ​ത്.

ദേ​ശീ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ ഉ​റ​ച്ച പ്ര​തി​ബ​ദ്ധ​ത സ്ഥി​രീ​ക​രി​ച്ച മ​ന്ത്രി മേ​ഖ​ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ​രു ക​ക്ഷി​യ​ല്ലെ​ന്നും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഗു​ദൈ​ബി​യ​യി​ൽ ന​ട​ന്ന നി​യ​മ​നി​ർ​മാ​ണ, എ​ക്സി​ക്യൂ​ട്ടി​വ് ശാ​ഖ​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​യു​ദ്ധ​ത്തി​ലേ​ക്ക് ഞ​ങ്ങ​ളെ വ​ലി​ച്ചി​ഴ​ക്ക​രു​ത്, ഞ​ങ്ങ​ൾ അ​തി​ൽ പ​ങ്കാ​ളി​ക​ള​ല്ല, എ​ന്തു വ​ന്നാ​ലും അ​ത്ത​ര​മൊ​രു കാ​ര്യം സം​ഭ​വി​ക്കാ​ൻ ഞ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.ന​മ്മ​ൾ കെ​ട്ടി​പ്പ​ടു​ത്ത രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​നം, സ്ഥി​ര​ത, ഐ​ക്യം എ​ന്നി​വ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *