Your Image Description Your Image Description

ബഹ്റൈനിൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ 218 പേ​രെ നാ​ടു​ക​ട​ത്തി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ). ബ​ഹ്റൈ​നി​ൽ അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ പി​ടി​ക്ക​പ്പെ​ട്ട​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ജൂ​ൺ ഒ​ന്നു മു​ത​ൽ 14 വ​രെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 1189 പ​രി​ശോ​ധ​ന​ക​ളാ​ണ് എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ​ത്. വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 17 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 18 പേ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ​വ​രും തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ൽ.​എം.​ആ​ർ.​എ​യു​ടെ പ​രി​ശോ​ധ​ന​ക​ൾ. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ www.Imra.gov.bh വെ​ബ്സൈ​റ്റ് വ​ഴി​യോ, ത​വാ​സു​ൽ പ്ലാ​റ്റ്ഫോം വ​ഴി​യോ, 17506055 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ

Leave a Reply

Your email address will not be published. Required fields are marked *