Your Image Description Your Image Description

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ ബ​ഹ്റൈ​നി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം. ഇ​റാ​ഖി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ ആ​ദ്യ സം​ഘ​ത്തെ കു​വൈ​ത്തി​ലേ​ക്ക് ക​ര​മാ​ർ​ഗം എ​ത്തി​ക്കു​ക​യും ശേ​ഷം ബ​ഹ്റൈ​നി​ലു​മെ​ത്തി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

കു​വൈ​ത്തി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ സ​ലാ​ഹ് അ​ലി അ​ൽ മാ​ൽ​ക്കി​യു​ടെ​യും എം​ബ​സി ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ നി​രീ​ക്ഷി​ക്കു​ക​യും ക​ര അ​ല്ലെ​ങ്കി​ൽ വ്യോ​മ മാ​ർ​ഗം ബ​ഹ്‌​റൈ​നി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തു​വ​രെ അ​വ​രെ അ​നു​ഗ​മി​ക്കു​ക​യും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ബ​ഹ്‌​റൈ​നി​ലേ​ക്ക് പൗ​ര​ന്മാ​രെ തി​രി​ച്ച​യ​ക്കു​ന്ന​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ ശ്ര​മ​ങ്ങ​ളെ ബ​ഹ്റൈ​ൻ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *