Your Image Description Your Image Description

ഒമാനിൽ മ​നു​ഷ്യ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ​യും അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് 47 സ്ത്രീ​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് (ആ​ർ‌.​ഒ‌.​പി) അ​റി​യി​ച്ചു. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പൗ​ര​നെ​യും ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​രെ​യും മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, സ്‌​പെ​ഷ​ൽ ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് പൊ​ലീ​സ് ക​മാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 21 ഈ​ജി​പ്ഷ്യ​ൻ സ്ത്രീ​ക​ൾ, പ​ത്ത് ഇ​റാ​നി​യ​ൻ സ്ത്രീ​ക​ൾ, എ​ട്ട് പാ​ക്കി​സ്താ​ൻ സ്ത്രീ​ക​ൾ, നാ​ല് താ​യ് സ്ത്രീ​ക​ൾ, ര​ണ്ട് ഉ​സ്‌​ബെ​ക്ക് സ്ത്രീ​ക​ൾ, ര​ണ്ട് മൊ​റോ​ക്ക​ൻ സ്ത്രീ​ക​ൾ എ​ന്നി​വ​രാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് ആ​ർ‌.​ഒ‌.​പി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *