Your Image Description Your Image Description

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​വും. അ​ർ​ജ​ന്റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി നാ​യ​ക​നാ​യ ഇ​ന്റ​ർ മ​യാ​മി ക്ല​ബാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 5.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഈ​ജി​പ്തി​ലെ അ​ൽ അ​ഹ്‌​ലി എ​ഫ്.​സി​യെ ഇ​ന്റ​ർ മ​യാ​മി നേ​രി​ടും.

ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ലാ​ണ് മെ​സ്സി​യും സം​ഘ​വും യോ​ഗ്യ​ത നേ​ടി​യ​ത്. യൂ​റോ​പ്പ് 12, ആ​ഫ്രി​ക്ക​യും ഏ​ഷ്യ​യും നാ​ല് വീ​തം, തെ​ക്കെ അ​മേ​രി​ക്ക ആ​റ്, വ​ട​ക്കെ-​മ​ധ്യ അ​മേ​രി​ക്ക അ​ഞ്ച്, ഓ​ഷ്യാ​ന 1 എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​തി​നി​ധ്യം. ഫൈ​ന​ൽ ജൂ​ലൈ 13 ന​ട​ക്കും. ഇം​ഗ്ലീ​ഷ് വ​മ്പ​ന്മാ​രാ‍യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *