Your Image Description Your Image Description

ആ​ഗോ​ള മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ ശൃം​ഖ​ല​യി​ൽ ഔ​ദ്യോ​ഗി​ക അം​ഗ​മാ​യി കു​വൈ​ത്ത്. ല​ഹ​രി​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ൽ ആ​ഗോ​ള പ​ങ്ക് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫാ​ർ​മ​സ്യു​ട്ടി​ക്ക​ൽ റെ​ഗു​ലേ​റ്റേ​ഴ്‌​സ് (ഐ.​പി.​ആ​ർ) പ്രോ​ഗ്രാ​മി​ൽ ചേ​ർ​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.സ്പെ​യി​നി​ലെ മാ​ഡ്രി​ഡി​ൽ ന​ട​ന്ന ഐ.​പി.​ആ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് കു​വൈ​ത്തി​ന്റെ അം​ഗ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്തെ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും ഫ​ല​പ്രാ​പ്തി​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​പ്ര​വേ​ശ​നം ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ഗോ​ള ആ​രോ​ഗ്യ, ഔ​ഷ​ധ വി​ക​സ​ന​ത്തി​ൽ സ​ജീ​വ​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തു​മാ​യ പ​ങ്കാ​ളി​യാ​കാ​നു​ള്ള കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​യും സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *