Your Image Description Your Image Description

ബെ​​​യ്റൂ​​​ട്ട് : ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം.വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ബെ​​​യ്റൂ​​​ട്ടി​​​ന്‍റെ തെ​​​ക്ക​​​ൻ പ്രാ​​​ന്ത​​​ത്തി​​​ൽ ഹി​​​സ്ബു​​​ള്ള​​​യു​​​ടെ ഡ്രോ​​​ൺ ഉ​​​ത്പാ​​​ദ​​​നകേ​​​ന്ദ്രം ല​​​ക്ഷ്യ​​​മി​​​ട്ട് ശക്തമായ ആ​​​ക്ര​​​മ​​​ണം നടത്തിയെന്ന് ഇ​​​സ്രേ​​​ലി സേ​​​ന.

ഇ​​​റാ​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​കേ​​​ന്ദ്രം ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​ന്പാ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *