Your Image Description Your Image Description

ന്യൂഡ​ൽ​ഹി: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ ന​ട​ക്കും. ഇന്ത്യയാണ് ഇക്കുറി വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത്. എന്നാൽ, ഇന്ത്യയിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ നിലപാടെടുത്തിട്ടുണ്ട്. ഇതോടെ പാകിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാകും നടക്കുക.

ഇ​ന്ത്യ​യി​ൽ ബം​ഗ​ളൂ​രു, ഗു​വാ​ഹ​തി, ഇ​ന്ദോ​ർ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. പാ​കിസ്ഥാ​ൻ യോ​ഗ്യ​ത നേ​ടു​ന്ന പ​ക്ഷം ഒ​രു സെ​മി ഫൈ​ന​ലും ഫൈ​ന​ലും കൊ​ളം​ബോ​യി​ലാ​യി​രി​ക്കും. കൊ​ളം​ബോ ആ​ർ. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം പാ​ക് ടീം ​ഉ​ൾ​പ്പെ​ടു​ന്ന ക​ളി​ക​ൾ​ക്ക് വേ​ദി​യാ​വും.

തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​വും ലോ​ക​ക​പ്പി​ന് വേ​ദി​യാ​വു​മെ​ന്ന് റി​പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ട്ടി​ക​യി​ലി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *