Your Image Description Your Image Description

ഒമാനിൽ വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​രം ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി പ​രി​സ്ഥി​തി അ​തോ​റി​റ്റി. വാ​യു ഗു​ണ​നി​ല​വാ​ര ഡാ​റ്റ ന​ൽ​കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ‘ന​ഖി’ പു​റ​ത്തി​റ​ക്കി. വാ​യു ഗു​ണ​നി​ല​വാ​ര സൂ​ച​ക​ങ്ങ​ൾ ത​ത്സ​മ​യ കൃ​ത്യ​ത​യോ​ടെ കാ​ണാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കു​ന്ന ആ​പ്പാ​ണ് ന​ഖി.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​നം അ​ടി​സ്ഥാ​ന​മാ​ക്കി ത​ത്സ​മ​യ വാ​യു ഗു​ണ​നി​ല​വാ​രം കാ​ണി​ക്കും, സൂ​ക്ഷ്മ ക​ണി​ക പ​ദാ​ർ​ഥം), നൈ​ട്ര​ജ​ൻ ഡൈ ​ഓ​ക്സൈ​ഡ്, സ​ൾ​ഫ​ർ ഡൈ ​ഓ​ക്സൈ​ഡ് തു​ട​ങ്ങി​യ വാ​യു മ​ലി​നീ​ക​ര​ണ വ​സ്തു​ക്ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ​ക്കൊ​പ്പം ആ​പ് നി​ര​വ​ധി നൂ​ത​ന സ​വി​ശേ​ഷ​ത​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts