Your Image Description Your Image Description

ഡ​ൽ​ഹി : ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശക്തമായ മഴയിൽ തെ​രു​വു​ക​ളിൽ വെള്ളം കയറി.കാറ്റിലും മഴയിലും പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു, പ​ര​സ്യ ബോ​ർ​ഡു​ക​ൾ ത​ക​ർ​ന്നു വീ​ണു. നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

മോ​ത്തി ബാ​ഗ്, മി​ന്റോ റോ​ഡ്, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ ഒ​ന്ന് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *