Your Image Description Your Image Description

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ക് ചാ​ര​നെ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ച് കൊ​ന്നു. ഗു​ജ​റാ​ത്ത് അ​തി​ർ​ത്തി വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മിക്കുമ്പോൾ സുരക്ഷാ സേന വെടിവെച്ചത്.ബ​ന​സ്ക​ന്ത ജി​ല്ല​യിൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​തി​ർ​ത്തി ക​ട​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തോ​ടെ​യാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് ബി​എ​സ്എ​ഫ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *