Your Image Description Your Image Description

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും ഹോ​ട്ട​ൽ താ​ജ്മ​ഹ​ൽ പാ​ല​സി​നും നേ​രെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് ഇ​മെ​യി​ൽ വ​ഴി ഭീ​ഷ​ണി​സ​ന്ദേ​ശം ലഭിച്ചത്.

സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഹോ​ട്ട​ലി​ലും അധികൃതർ പ​രി​ശോ​ധ​ന ന​ട​ത്തി.​സ്ഥലത്ത് സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.സംഭവത്തിൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *