Your Image Description Your Image Description

യു.എസിലെ രണ്ട് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് 16 പേർ മരിച്ചതായി റിപ്പോർട്ട്. സെന്റ് ലൂയിസ് നഗരത്തിൽ അഞ്ചും മിസോറിയിൽ ഒമ്പതും കെന്റക്കിയിൽ ഏഴും​ പേർ മരിച്ചു.മരണസംഖ്യ ഉയർന്നേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ കെന്റക്കി സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ലോറൽ കൗണ്ടിയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 5,000 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും മേൽക്കൂരകൾ തകർന്നതായും വൈദ്യുതി ലൈനുകൾ തകർന്നതായും മിസോറി ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *