Your Image Description Your Image Description

രാജ്യം അതിതീവ്രമായ പ്രകൃതിദുരന്തമോ തീവ്രവാദി ആക്രമണമോ ഒക്കെ നേരിടുന്ന സമയത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലോ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലോ അക്രമങ്ങൾ അഴിച്ചുവിടുന്ന തരത്തിലോ ഉള്ള വാർത്തകൾ പടച്ചു വിടരുത് എന്ന് പലപ്പോഴും സർക്കാർതലത്തിൽ തന്നെ എല്ലാവർക്കും കർശന നിർദേശം കൊടുക്കുന്നതാണ് ഇപ്പോൾ പഹൽകാം ഭീകരാക്രമണത്തിനുശേഷം ശക്തമായ തിരിച്ചടി പാക്കിസ്ഥാന് ഇന്ത്യ കൊടുക്കുകയും അതിന് തുടർന്ന് അതിർത്തിയിൽ രൂക്ഷമായ പോരാട്ടം നടക്കുകയും ചെയ്യുമ്പോഴും ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് സൈന്യത്തിന് പോലും അപകടം വരുത്താൻ കാരണമാകുമെന്ന് നിർദ്ദേശത്തോട് കൂടി അത് ചെയ്യരുത് എന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് എന്നാലും ചിലർക്ക് സോഷ്യൽ മീഡിയയിൽ ചിലതൊക്കെ പങ്കുവെച്ചില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണ് സമയവും സാഹചര്യവും നോക്കാതെ ഒന്നിച്ചു നിൽക്കേണ്ട ഈ സമയത്ത് തന്നെ ഇത്തരം ബോധക്കുറവ് കാണിക്കുന്നത് തീർത്തും അപലപനീയമാണ്. ഒരുപക്ഷേ ഒരാൾ അശ്രദ്ധമായി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ കൊണ്ട് ഒരു രാജ്യം മുഴുവൻ അതിന്റെ പരിണിതഫലം അനുഭവിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടുവന്നു എത്തിക്കും. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം തെറ്റായ വാർത്തകൾ പടച്ചുവിടുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ ഒക്കെ തന്നെ കർശന നിരീക്ഷണത്തിലാക്കിയിരുന്നു ചില വാർത്തകൾ നീക്കം ചെയ്യുകയും ചിലർക്ക് താക്കീത് നൽകുകയും ചെയ്തിരുന്നതാണ് എന്നാൽ ഇപ്പോൾ ഇതേപോലെ തന്നെയുള്ള മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത് പുറത്ത് വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *