Your Image Description Your Image Description

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രേ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ. ഓ​പ്പ​റേ​ഷന്
‘ബു​ര്യാ​ൻ ഉ​ൽ മ​സൂ​ർ’ എ​ന്ന പേ​രിട്ടിരിക്കുന്നുവെന്ന് പാ​ക്കി​സ്ഥാ​ൻ. ത​ക​ർ​ക്കാ​നാ​കാ​ത്ത മ​തി​ൽ എ​ന്നാ​ണ് ഈ ​വാ​ക്കി​ന്‍റെ അ​ർ​ഥം.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള തു​ട​ർ​ച്ച​യാ​യ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി നാ​ല് പാ​ക് വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ത്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പ്ര​ഖ്യാ​പ​നം.

 

Leave a Reply

Your email address will not be published. Required fields are marked *