Your Image Description Your Image Description

കാർഷിക സേനയുടെ പുതിയ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേനയുടെ പുതുതായി പണികഴിപ്പിച്ച കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻറ് ഉദ്ഘാടനം ചെയ്തു. കടമക്കുടി ഗ്രാമ പഞ്ചായത്ത്‌ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിപിൻരാജ് അധ്യക്ഷത വഹിച്ചു.

മൂലംപിള്ളിയിൽ പഞ്ചായത്ത്‌ വക സ്ഥലത്ത് കർമസേനയുടെ ഫണ്ട്‌ ഉപയോഗിച്ചായിരുന്നു കെട്ടിടം നിർമ്മിച്ചത്. കൃഷി ഓഫീസർ അനൂപ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഫാൻസി പരമേശ്വരൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോ. സൗമ്യ പോൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *